tag:blogger.com,1999:blog-28460512.post115393324462898060..comments2023-07-27T11:46:04.590-04:00Comments on ദേശാടനം: കുപ്പിവളപ്പൊട്ടുകള്‍ !!ബിന്ദുhttp://www.blogger.com/profile/14552326408416481779noreply@blogger.comBlogger73125tag:blogger.com,1999:blog-28460512.post-69474994066183112742007-11-02T03:39:00.000-04:002007-11-02T03:39:00.000-04:00VVyaVw The best blog you have!VVyaVw The best blog you have!Anonymousnoreply@blogger.comtag:blogger.com,1999:blog-28460512.post-1169115895282341582007-01-18T05:24:00.000-05:002007-01-18T05:24:00.000-05:00idakkalathu ee blogenna sadhanam endanennariyanull...idakkalathu ee blogenna sadhanam endanennariyanulla kauthukam ee samoohathil enne ethichengilum pinne a spirit nila ninnilla,ippol podi thatti edukkunnu veendum .angine parathi nadakkumbol ivide ethi,ullil ninnum varunna atmagatham ingane thanne -"etra kazhivullavaranu" ivar ennu.binduvum gambheeram.cloth merchanthttps://www.blogger.com/profile/03463377056093357759noreply@blogger.comtag:blogger.com,1999:blog-28460512.post-1157369835320069192006-09-04T07:37:00.000-04:002006-09-04T07:37:00.000-04:00പിന്നേ,എനിക്ക് പേടിയൊന്നിമില്ല..കണ്ടു പിടിച്ചാല്‍ ...പിന്നേ,എനിക്ക് പേടിയൊന്നിമില്ല..കണ്ടു പിടിച്ചാല്‍ തന്നെ..ഞാന്‍ കരാട്ടേ ബ്ലാക് ബെല്‍റ്റാ.. :-)

ഓഹോ
അപ്പോള്‍ ഇതാണ് ബ്ലാക്ക് ബെല്‍റ്റ് രക്കമ്മPromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-28460512.post-1155649888622519722006-08-15T09:51:00.000-04:002006-08-15T09:51:00.000-04:00"...ഒരു മഴ പെയ്താല്‍ കലങ്ങുന്ന കുളത്തില്‍ പിന്നേയു..."...ഒരു മഴ പെയ്താല്‍ കലങ്ങുന്ന കുളത്തില്‍ പിന്നേയും കലങ്ങുന്നതു വരെ ചാടി തിമിര്‍ക്കുന്നതും..." ...പിന്നെ കലങ്ങിയ കണ്ണുകളും. ഈ കൊടും ചൂടിലും മനസ്സില്‍ കുളിരു നിറയുന്നു.മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-28460512.post-1155566115652717092006-08-14T10:35:00.000-04:002006-08-14T10:35:00.000-04:00കുപ്പിവളപൊട്ടുകളുടെ ആ മണിചെപ്പു പങ്കിവെചതിനു നന്ദി...കുപ്പിവളപൊട്ടുകളുടെ ആ മണിചെപ്പു പങ്കിവെചതിനു നന്ദി ബിന്ദുഎാചിയെ :)
എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ കൊരെ കുപ്പിവ്ലപൊട്ടുകല്,,,
അതില്‍ ചിൂലതിനൊക്കെ തട്ടിന്പുരതു പൊലും സ്ഥാനം കിട്ടിയില്ല.:((((
ഏന്നലും ഒര്മകളുടെ തട്ടിന്പുരതു അവ ഓക്കെ ഇപ്പൊഴും ഉണ്ടു....
ആ മണിചെപ്പു ഞാന്‍ ഉടനെ തുരക്കും

നന്ദി... ഓര്‍മകളുടെ ആാ മണിചെപ്പു തുരക്കന് പ്രചോദനം ആയതിനു :)

!!!* Anonymousnoreply@blogger.comtag:blogger.com,1999:blog-28460512.post-1155458657033242012006-08-13T04:44:00.000-04:002006-08-13T04:44:00.000-04:00കൈയില്‍ കിട്ടിയ കുപ്പിവളക്കൂട്ടവുമായി ....ഇരിയ്ക്ക...കൈയില്‍ കിട്ടിയ കുപ്പിവളക്കൂട്ടവുമായി ....
ഇരിയ്ക്കുമ്പോള്‍ ഞാന്‍ തിരയുകയായിരുന്നു അവിടെ എന്റെ കുട്ടിക്കാലം
ഓര്‍മകളുടെ ബാല്യകാലമുറന്ങുന്ന കുപ്പിവളപ്പൊട്ടുകളുടെ നിശ്വാസന്ങള് എനിക്കു കേള്‍ക്കാന്‍ കഴിയുന്നു.
രാജാവു്.രാജാവു്https://www.blogger.com/profile/02572953794247543903noreply@blogger.comtag:blogger.com,1999:blog-28460512.post-1154633077315277202006-08-03T15:24:00.000-04:002006-08-03T15:24:00.000-04:00ആദി.. ഉണ്ണീ.. അവസാനം നീയും... കളം മാറിയല്ലേ? എന്നാ...ആദി.. ഉണ്ണീ.. അവസാനം നീയും... കളം മാറിയല്ലേ? എന്നാലും അത്യന്താധുനികനില്‍ വരണമെങ്കില്‍ ഒരു വാക്കു ... ഒരേയൊരു വക്കു പറയാമായിരുന്നില്ലെ? :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-28460512.post-1154632004979002362006-08-03T15:06:00.000-04:002006-08-03T15:06:00.000-04:00ആദീക്കുട്ടീ എനിക്ക് തോന്നണെ ആ ലാസ്റ്റ് പാരായില്‍ ഷ...ആദീക്കുട്ടീ എനിക്ക് തോന്നണെ ആ ലാസ്റ്റ് പാരായില്‍ ഷൂസ് വലിച്ചെറിയുന്ന രംഗം ആവും കാരണം.ഫസ്റ്റ് ഓഫ് ഓള് നിങ്ങളീ കാണുന്ന ഇന്ത്യ അല്ല. പട്ടിണികളുടേയും പാവപ്പെട്ടവരുടെയും ഇന്ത്യയില്‍ എത്ര പേര്‍ക്ക് ഷൂസ് ഉണ്ട്? അതു ചില്ല് കൊട്ടാരത്തില്‍ നിന്ന് കല്ലെറിയുന്നത് പോലെയല്ലെ?ആ സെന്റെന്‍സ് മാറ്റി പാദുകം വലിച്ചെറിഞ്ഞു എന്നു വല്ലോം മാറ്റിയാല്‍...ചിലപ്പൊ രക്ഷപ്പെട്ടേക്കും...
ശ്രദ്ധിക്കുക എന്റെ കതയില്‍ Anonymousnoreply@blogger.comtag:blogger.com,1999:blog-28460512.post-1154628586970263192006-08-03T14:09:00.000-04:002006-08-03T14:09:00.000-04:00ഹഹഹാഹഹ് =))ഇതു വലിഞ്ഞു പിടിച്ചാലും 20 വരെ ഒക്കെ പോ...ഹഹഹാഹഹ് =))

ഇതു വലിഞ്ഞു പിടിച്ചാലും 20 വരെ ഒക്കെ പോകുമെന്നു തോന്നുന്നില്ല ഗുരോ :))

ബിന്ദ്വേച്ചി എഴുതുന്നുണ്ട് ‘പച്ച’. നമ്മക്ക് എല്ലാം കൂടെ കൂട്ടി മഴവില്ലു വരച്ചു കളിക്കാം :)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-28460512.post-1154628289699751212006-08-03T14:04:00.000-04:002006-08-03T14:04:00.000-04:00ആദിത്യോ,അങ്ങനുള്ള അലമ്പു സാധനമൊക്കെ ഞാന്‍ ഇരുപതു ക...ആദിത്യോ,

അങ്ങനുള്ള അലമ്പു സാധനമൊക്കെ ഞാന്‍ ഇരുപതു കമന്റു കിട്ടിയിട്ടേ വായിക്കാറുള്ളൂ. എന്താ അര്‍ത്ഥമെന്നു മനസ്സിലാകണ്ടേ? എല്ലാരുംകൂടി വിശദീകരിച്ചു വിശദീകരിച്ചു് അതു വക്കാരിയുടെ കൊഴകൊഴാദ്രാവകത്തിന്റെ പരുവമാകുമ്പോള്‍ ഒരു കൈ നോക്കാം.

ഞാനും എഴുതുന്നുണ്ടു് ഒരു കഥ. പേരു നിശ്ചയിച്ചു - ഇന്‍ഡിഗോ!

:-)ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-28460512.post-1154627541164048892006-08-03T13:52:00.000-04:002006-08-03T13:52:00.000-04:00പ്രസിഡന്റിന്റെ പോസ്റ്റില്‍ എന്റെയും ഒരു ഓഫ്:സെക്രട...പ്രസിഡന്റിന്റെ പോസ്റ്റില്‍ എന്റെയും ഒരു ഓഫ്:

സെക്രട്ടറി മാഡം, എന്റെ നീലയ്ക്ക് മാഡത്തിന്റെ ചുവപ്പിനു കിട്ടിയ പോലെ ഒരു സ്വീകരണം ഇവിടുത്തെ ബുജിവര്ഗ്ഗ നിരൂപകരില്‍ നിന്നും കിട്ടിയില്ല :) എന്തെങ്കിലും കാരണം? സാഹിത്യത്തിന്റെ മൊത്തക്കച്ചവടത്തിനു പേറ്റന്റ് എടുത്തിരിയ്ക്കുന്ന ചില പുതിയ ബ്ലോഗേഴ്സ് ഒന്നും അങ്ങോട്ട് തിരിഞ്ഞു നോക്കി പോലും ഇല്ല ;) (ഇത് ആര്‍ക്കെങ്കിലും കൊണ്ടെങ്കില്‍ അവരെ ഉദ്ദേശിച്ചു Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-28460512.post-1154621682220446822006-08-03T12:14:00.000-04:002006-08-03T12:14:00.000-04:00ബിന്ദൂട്ടി തന്നെ പ്രസിഡന്റ്..യാതൊരു സംശയവുമില്ല..ച...ബിന്ദൂട്ടി തന്നെ പ്രസിഡന്റ്..യാതൊരു സംശയവുമില്ല..ചെയര്‍മന്‍ ഉമേഷേട്ടന്.

അങ്ങിനെ ഒരു ഓഫ് ക്ലബിനെതിരെ തന്നെ ഞാന്‍ ശക്തമായി പ്രതികരിച്ചതാണ് അവിടെ..ആ പടി ചവിട്ടില്ലാന്ന് വിപ്രൊ സത്യം ടി.സി.ഏസ് (കട: കുട്ട്യേട്ടത്തി) ഒക്കെ വെച്ചത് കൊണ്ട് ഇവിടെ കമന്റടിക്കുന്നത്...Anonymousnoreply@blogger.comtag:blogger.com,1999:blog-28460512.post-1154452707228259142006-08-01T13:18:00.000-04:002006-08-01T13:18:00.000-04:00ഒരുവട്ടം കൂടിയീ.....ഒക്കെയീ ഓര്‍മകള്‍ എന്നറിയുമ്പോ...ഒരുവട്ടം കൂടിയീ.....
ഒക്കെയീ ഓര്‍മകള്‍ എന്നറിയുമ്പോഴും.....

വെറുതേ വെറുതേ വെറുതേ ഓര്മിക്കുവാന് മോഹം.
വേണു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-28460512.post-1154380375832494982006-07-31T17:12:00.000-04:002006-07-31T17:12:00.000-04:00കുട്ടിക്കാലത്ത് ശേഖരിച്ചു വയ്ക്കുന്നതെല്ലാം പൊന്നാ...കുട്ടിക്കാലത്ത് ശേഖരിച്ചു വയ്ക്കുന്നതെല്ലാം പൊന്നാണല്ലൊ.

കഥ പറയുന്ന കുപ്പിവളക്കൂട്ടം നന്നായിരിയ്ക്കുന്നു.സ്നേഹിതന്https://www.blogger.com/profile/08180557363056536076noreply@blogger.comtag:blogger.com,1999:blog-28460512.post-1154380255178153572006-07-31T17:10:00.000-04:002006-07-31T17:10:00.000-04:00This comment has been removed by a blog administrator.സ്നേഹിതന്https://www.blogger.com/profile/08180557363056536076noreply@blogger.comtag:blogger.com,1999:blog-28460512.post-1154378907604723802006-07-31T16:48:00.000-04:002006-07-31T16:48:00.000-04:00ഇവിടേയോ? ഞാന്‍ കണ്ടിട്ടില്ല, ഞാന്‍ ചൈനീസു കടയില്‍ ...ഇവിടേയോ? ഞാന്‍ കണ്ടിട്ടില്ല, ഞാന്‍ ചൈനീസു കടയില്‍ കയറാറില്ല. ഇനി എന്നാല്‍ നോക്കാം. നോക്കണം. :) നെല്ലിക്ക അച്ചാര്‍ അത്ര ഇഷ്ടം ഇല്ല, കടുമാങ്ങ ഒഴിച്ചുകൂടാനാവാത്തതും. :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-28460512.post-1154378308416876862006-07-31T16:38:00.000-04:002006-07-31T16:38:00.000-04:00ഹിഹി..സാമ്പാര്‍, നെല്ലിക്കാ അച്ചാര്‍, ചമ്മന്തിപ്പൊ...ഹിഹി..

സാമ്പാര്‍, നെല്ലിക്കാ അച്ചാര്‍, ചമ്മന്തിപ്പൊടി,തേങ്ങാ ചമ്മന്തി,തോരന്‍ -ഇത്രേം ആയിരുന്നു.. :-)

അതേയ്..അവിടെ ഈ ചൈനീസ് കടകളില്‍ ഒക്കെ ഫ്രോസണ്‍ വാഴയില കിട്ടും..ശരിക്കും..ട്രൈ ചെയ്തു നോക്കൂ...Anonymousnoreply@blogger.comtag:blogger.com,1999:blog-28460512.post-1154378126210342272006-07-31T16:35:00.000-04:002006-07-31T16:35:00.000-04:00ഓടി പോയി നോക്കി ഞാന്‍, കൊതിയായി. ഒരു കടുമാങ്ങ കൂടി...ഓടി പോയി നോക്കി ഞാന്‍, കൊതിയായി. ഒരു കടുമാങ്ങ കൂടി .. :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-28460512.post-1154377316234113512006-07-31T16:21:00.000-04:002006-07-31T16:21:00.000-04:00ബിന്ദൂട്ടിയെഎന്നെ കുപ്പിവളാന്നൊക്കെ പറഞ്ഞ് കൊതിപ്പ...ബിന്ദൂട്ടിയെ
എന്നെ കുപ്പിവളാന്നൊക്കെ പറഞ്ഞ് കൊതിപ്പിച്ചില്ലെ? എന്നാ ബിന്ദൂട്ടിയെം കൊതിപ്പിക്കാന്ന് കരുതി ഞാന്‍ എന്റെ ഇഞ്ചിമാങ്ങേല്‍ ഒരു പോസ്റ്റിട്ടിട്ടുണ്ടെ? ;-)

പല്ലിന് പകരം പല്ല്.കണ്ണിന് പകരം കണ്ണ് എന്നാണ് എന്റെ മന്ത്രം :) ഹിഹിഹിAnonymousnoreply@blogger.comtag:blogger.com,1999:blog-28460512.post-1154287792072209042006-07-30T15:29:00.000-04:002006-07-30T15:29:00.000-04:00How fabulouz u all writing in malayalam..! Its rea...How fabulouz u all writing in malayalam..! Its really great to read all these things in malayalam..!!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-28460512.post-1154205113200745122006-07-29T16:31:00.000-04:002006-07-29T16:31:00.000-04:00ഒടുവില്‍ കിട്ടിയ വിവരം അനുസരിച്ചു ഡാലി സുരക്ഷിതമായ...ഒടുവില്‍ കിട്ടിയ വിവരം അനുസരിച്ചു ഡാലി സുരക്ഷിതമായ ഒരു സ്ഥലത്തേക്കു മാറിയിട്ടുണ്ട്. സുഖമായിരിക്കുന്നു എന്ന് ആശിക്കാം.ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-28460512.post-1154204701643002372006-07-29T16:25:00.000-04:002006-07-29T16:25:00.000-04:00ഡാലി ക്കുഞിനെ പറ്റി എന്തെങ്കിലും വിവരമുണ്ടോന്നേ ?...ഡാലി ക്കുഞിനെ പറ്റി എന്തെങ്കിലും വിവരമുണ്ടോന്നേ ? നാട്ടിലേയ്ക്കു പോകാന്‍ പറ്റിയോ ? അതോ, അവിടെ തന്നെ ഏതെങ്കിലും ഷെല്റ്ററിലോ മറ്റോ ? ബ്ലോഗില്‍ വരാറുണ്ടോ അടുത്തെങ്ങാന്‍ ?

ഞാനീ വഴിക്കൊക്കെ വന്നിട്ടു കുറച്ചു ദിവസങളായതു കൊണ്ടാണേ. ആറ്ക്കെങ്കിലും അപ്ഡേറ്റ്സ് ഉണ്ടെങ്കില്‍ തരണേ.Kuttyedathihttps://www.blogger.com/profile/10004511837002800297noreply@blogger.comtag:blogger.com,1999:blog-28460512.post-1154204076169505502006-07-29T16:14:00.000-04:002006-07-29T16:14:00.000-04:00കണ്ണൂസ്.. :) ബാസ്മതി നെല്ല് നൂല്‍ക്കമ്പി കൊണ്ടു ...കണ്ണൂസ്.. :) ബാസ്മതി നെല്ല് നൂല്‍ക്കമ്പി കൊണ്ടു കെട്ടി ബേസ്ബോര്ഡില് വച്ചു കെട്ടി ഉണ്ടാക്കിയതാണ്. അന്നത്തെകാലത്തു രാജാവിനു കാഴ്ച വച്ചതു പിന്നീടു മ്യൂസിയത്തിലേക്കു മാറ്റുകയാണുണ്ടായത്. ഇപ്പോള്‍ അതവിടെ ഉണ്ടോ എന്നു നിശ്ചയമൊന്നും ഇല്ല, വര്‍ഷങ്ങള്‍ക്കു മുന്‍പു ഞാന്‍ അവിടെ കണ്ടിട്ടുണ്ട്.
അരവിന്ദാ. :) നിങ്ങളേപ്പോലെയുള്ള പുലികളുടെ ഇടയില്‍ ഒരു ഉറുമ്പെങ്കിലും ആവാന്‍ പറ്റിയിരുന്നെങ്കില്‍... ഞാന്‍ ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-28460512.post-1154020013392628982006-07-27T13:06:00.000-04:002006-07-27T13:06:00.000-04:00കുട്ടിക്കാലം ഓര്‍ക്കാനേ രസമുള്ളു. എനിക്ക് തിരിച്ച്...കുട്ടിക്കാലം ഓര്‍ക്കാനേ രസമുള്ളു. എനിക്ക് തിരിച്ച് പോകണ്ട, ഇനിയാ കുളത്തില്‍ കുത്തി മറിയണ്ട, മഴ പെയ്യുമ്പോള്‍ നടുമുറ്റത്തിന്റെ ഓവടച്ചു വെച്ചു വെള്ളം നിറയുമ്പോള്‍ ചൂട്ടക്കന് മീനിനെ പിടിച്ചതില്‍ കൊണ്ടിടണ്ട. മച്ചിനകത്ത് ഉപ്പിട്ടുണക്കി വെച്ചിരിക്കുന്ന വാളന്‍ പുളി കട്ടു തിന്നണ്ട. ഒരു കലം നിറയെ തിളപ്പിച്ചു വെച്ചിരിക്കുന്ന സര്വാണിക്കാപ്പി സ്കൂള്‍ വിട്ടു വന്നാലുടന്‍ മുക്കി കുടിക്കണ്ട.. നാശം! ഒരു -B-https://www.blogger.com/profile/15611851500031736772noreply@blogger.comtag:blogger.com,1999:blog-28460512.post-1154012973415932142006-07-27T11:09:00.000-04:002006-07-27T11:09:00.000-04:00ഉമേഷ്ജി തമിഴന് ആയി :( ഉമേഷ്::Umesh said... ഇനി പ...ഉമേഷ്ജി തമിഴന് ആയി :(

ഉമേഷ്::Umesh said...
ഇനി പേരു മാട്ടിയിട്ടു കാര്യമില്ല ഇഞ്ചിപ്പെണ്ണേസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.com