tag:blogger.com,1999:blog-28460512.post115746879512494498..comments2023-07-27T11:46:04.590-04:00Comments on ദേശാടനം: ഓണാശംസകള്‍ !!ബിന്ദുhttp://www.blogger.com/profile/14552326408416481779noreply@blogger.comBlogger19125tag:blogger.com,1999:blog-28460512.post-88401227929071948062007-11-02T06:54:00.000-04:002007-11-02T06:54:00.000-04:00XshCEi The best blog you have!XshCEi The best blog you have!Anonymousnoreply@blogger.comtag:blogger.com,1999:blog-28460512.post-1159424903516811182006-09-28T02:28:00.000-04:002006-09-28T02:28:00.000-04:00കമന്റിടുമ്പോള്‍ ഈ പുതിയ വിന്റോ വരുന്നത് ഒന്ന് ഓഫാ...കമന്റിടുമ്പോള്‍ ഈ പുതിയ വിന്റോ വരുന്നത് ഒന്ന് ഓഫാക്കമോ? സെറ്റിങ്ങ്സില്‍ പോയാല്‍ മതി. ഇതുപോലെ നല്ലവരികള്‍
തുടര്‍ന്നും എഴുതുമല്ലോ? ആശംസകള്‍paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-28460512.post-1159419928139598822006-09-28T01:05:00.000-04:002006-09-28T01:05:00.000-04:00ഓണം കഴിഞ്ഞാലും ബിന്ദൂസിനും കുടുംബത്തിനും ഓണാശംസകള്‍...ഓണം കഴിഞ്ഞാലും ബിന്ദൂസിനും കുടുംബത്തിനും ഓണാശംസകള്‍ നേരുന്നു. അടുത്ത ഓണത്തിനുള്ള അഡ്വാന്സായിട്ടല്ലാട്ടോ..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-28460512.post-1159385174903947812006-09-27T15:26:00.000-04:002006-09-27T15:26:00.000-04:00onasamsakal from saudionasamsakal from saudiശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-28460512.post-1159293026104446512006-09-26T13:50:00.000-04:002006-09-26T13:50:00.000-04:00kannimaasam aayi ennalum oru onaasamsakal. puthiya...kannimaasam aayi ennalum oru onaasamsakal. puthiya blogger aane.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-28460512.post-1158951521471809152006-09-22T14:58:00.000-04:002006-09-22T14:58:00.000-04:00അയ്യോ.. ഇങ്ങോട്ട് നോക്കാത്തതിന്റെ കുഴപ്പം. :( എല്ല...അയ്യോ.. ഇങ്ങോട്ട് നോക്കാത്തതിന്റെ കുഴപ്പം. :( എല്ലാവര്ക്കും നന്ദി. ആര്‍പ്പിയേ.. എന്റെ എല്ലാ ക്ലാസ്സിലും ഒന്നില്‍ കൂടുതല്‍ ബിന്ദുമാരുണ്ടായിരുന്നു. അതുകൊണ്ടെന്നെ എന്റെ ഇന്ഷ്യല്.. അല്ലേല്‍ വേണ്ട, അനോണികള്‍ക്കു പോലും എന്റെ എല്ലാ ഡീറ്റെയില്‍സും അറിയാം. ആഹാ.. എന്തു രസം ആ വിളി കേള്‍ക്കാന്‍ തന്നെ ആര്‍പ്പിയേ.. എന്തോ എന്തോ എന്തോ എന്നു വിളി കേട്ടുകൊണ്ടേയിരിക്കാന്‍ തോന്നുന്നു. :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-28460512.post-1158949878697539442006-09-22T14:31:00.000-04:002006-09-22T14:31:00.000-04:00ബിന്ദൂ, ഞാനിവിടെയൊക്കെ ഒന്നു കേറി നോക്കുവായിരുന്ന...ബിന്ദൂ, ഞാനിവിടെയൊക്കെ ഒന്നു കേറി നോക്കുവായിരുന്നു. അടിപൊളി ബ്ലോഗാട്ടോ. എന്താ എപ്പഴും എഴുതാത്തെ?
സ്കൂളില്‍ പഠിക്കുമ്പഴൊക്കെ എപ്പഴും ക്ലാസ്സില്‍ രന്ടും മൂന്നും ബിന്ദുമാരുന്ടാവുമായിരുന്നു, അപ്പൊ തിരിച്ചറിയാനായി ഞങ്ങള്‍ ഇനിഷ്യല്‍ കൂട്ടി വിളിക്കും- അല്ലെങ്കില്‍ കണ്ണടവെച്ചബിന്ദു, പാട്ടുപാടണബിന്ദു അങ്ങനെയൊക്കെ. ഇതിപ്പോ ആദ്യായിട്ടാണെന്നു തോന്നണൂ, ബിന്ദൂന്ന് മാത്രായിട്ട് വിളിക്കാന്‍ ഒരാളെ RPhttps://www.blogger.com/profile/06442332044493062128noreply@blogger.comtag:blogger.com,1999:blog-28460512.post-1158549829098547872006-09-17T23:23:00.000-04:002006-09-17T23:23:00.000-04:00Binduve, oorum,perum okke manasilaye....ayyada nja...Binduve, oorum,perum okke manasilaye....ayyada njanoru oogran alla oogry thappistanay...commentunna kalathe sradhichirunnu. Blog kandapo santhoshmam thonni.thudarnum porate viseshangal. kaathirikunnu.Njanoru blogger alla verum vaayanakari mathram.Blogupadadathinte varambath chadanjirunnu ellarem vayikunnu.Anonymousnoreply@blogger.comtag:blogger.com,1999:blog-28460512.post-1157649734555702492006-09-07T13:22:00.000-04:002006-09-07T13:22:00.000-04:00സത്യം പറഞ്ഞാല്‍ ആ പോസ്റ്റ് ഇട്ടുകഴിഞ്ഞു പിന്നെ എന...സത്യം പറഞ്ഞാല്‍ ആ പോസ്റ്റ് ഇട്ടുകഴിഞ്ഞു പിന്നെ എന്തോ ഒന്നും പോസ്റ്റാന്‍ തോന്നിയില്ല. ഇനി പതുക്കെ പോസ്റ്റിത്തുടങ്ങണം. ആശയദാരിദ്രം കലശലായി ഉണ്ട്. അതും ഒരു കാരണം ആണ്. ഒരു പോസ്റ്റിനെക്കാള്‍ മികച്ചതായിരിക്കണം അടുത്തത് എന്നൊരു ചിന്തയും ഇതിന്റെ പുറകില്‍ ഉണ്ട്..അതാണു മറ്റൊരു കാര്യം..Navaneethhttps://www.blogger.com/profile/09025098827337713632noreply@blogger.comtag:blogger.com,1999:blog-28460512.post-1157627282956385642006-09-07T07:08:00.000-04:002006-09-07T07:08:00.000-04:00മലയാളി അസോസിയേഷനുകളാണ് ഓണം ഗംഭീരമാക്കുന്നത് എന്ന...മലയാളി അസോസിയേഷനുകളാണ് ഓണം ഗംഭീരമാക്കുന്നത് എന്നതില്‍ യാതൊരു സംശയവുമില്ല.. മറുനാട്ടിലെ ഓണാഘോഷങ്ങളാണു ഗംഭീരം... നാട്ടിലെ ഓണം ചാനലുകളില്‍ ഒതുങ്ങിപ്പോയിരിക്കുന്നു....കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-28460512.post-1157594890841035502006-09-06T22:08:00.000-04:002006-09-06T22:08:00.000-04:00വൈകിയ ഓണാശംസകള്‍. അതല്ലെങ്കില്‍ അടുത്ത കൊല്ലത്തേക്...വൈകിയ ഓണാശംസകള്‍. അതല്ലെങ്കില്‍ അടുത്ത കൊല്ലത്തേക്കുള്ളത് അഡ്വാന്‍സായി കണക്കാക്കിയാലും മതി.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-28460512.post-1157538970471059982006-09-06T06:36:00.000-04:002006-09-06T06:36:00.000-04:00ബിന്ദൂ വൈകിയാണെങ്കിലും ഓണാശംസകള്‍..ബിന്ദൂ വൈകിയാണെങ്കിലും ഓണാശംസകള്‍..Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-28460512.post-1157538747007455332006-09-06T06:32:00.000-04:002006-09-06T06:32:00.000-04:00പണ്ടെങ്ങാണ്ട് പടിച്ച റൗണ്ട് ദ വേള്‍ഡ് ഇന്‍ 80 ഡ...പണ്ടെങ്ങാണ്ട് പടിച്ച റൗണ്ട് ദ വേള്‍ഡ് ഇന്‍ 80 ഡെയ്സ് പ്രമാണമനുസരിച്ച് ഓണാശംസ അത്രക്ക് വൈകിയിട്ടില്ലെന്ന് തോന്നുന്നു.
ലോകത്തിന്റെ മറുകരയില്‍ ഇരുന്ന് ബൂലോഗത്തിലേക്കുറ്റുനോക്കുന്ന ഒരു ബിന്ദുവിന് ഓണാശംസകള്‍.
ദേശാടനങ്ങള്ക്കിടയിലും മലയാളം മറക്കാത്ത സഹോദരിയുടെ പൂവിളി ബൂലോഗരെ അറിയിക്കുന്നു മറ്റൊരോണം കൂടി.

വീണ്ടുമൊരു ചുള്ളിക്കാടന്‍ വരി ഓര്‍ത്തെടുക്കട്ടെ.

എല്ലാം അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-28460512.post-1157536490182157962006-09-06T05:54:00.000-04:002006-09-06T05:54:00.000-04:00ബിന്ദൂസ്,എന്റെയും റീമയുടെയും വക ബിലേറ്റഡായ ഓണാശംസക...ബിന്ദൂസ്,
എന്റെയും റീമയുടെയും വക ബിലേറ്റഡായ ഓണാശംസകള്‍ സ്വീകരിക്കൂ...Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-28460512.post-1157516472178755432006-09-06T00:21:00.000-04:002006-09-06T00:21:00.000-04:00ഈ ഓണമധുരം നിങ്ങളുടെ ജീവിതത്തില്‍ എന്നുമുണ്ടാകട്ടെഈ ഓണമധുരം നിങ്ങളുടെ ജീവിതത്തില്‍ എന്നുമുണ്ടാകട്ടെവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-28460512.post-1157510694080979542006-09-05T22:44:00.000-04:002006-09-05T22:44:00.000-04:00ഓണാശംസകള്‍! TV ചാനലുകള്‍ മാത്രമല്ലതെ ആളുകള്‍ കൂടി ...ഓണാശംസകള്‍! TV ചാനലുകള്‍ മാത്രമല്ലതെ ആളുകള്‍ കൂടി ഓണാം ആഘോഷിചാല് തന്നെ ഒരു സന്തോഷം.പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-28460512.post-1157510333964457242006-09-05T22:38:00.000-04:002006-09-05T22:38:00.000-04:00ബിന്ദുവിനും കുടുംബത്തിനും ഓണാശംസകള്‍.ബിന്ദുവിനും കുടുംബത്തിനും ഓണാശംസകള്‍.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-28460512.post-1157509563654724802006-09-05T22:26:00.000-04:002006-09-05T22:26:00.000-04:00ഓണാശംസകള്‍!ഓണാശംസകള്‍!Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-28460512.post-1157506820237216172006-09-05T21:40:00.000-04:002006-09-05T21:40:00.000-04:00ഓണാശംസകള്‍!!എനിക്ക് ആഘോഷങ്ങളൊന്നുമില്ലാത്ത ഒരു ഓണം...ഓണാശംസകള്‍!!

എനിക്ക് ആഘോഷങ്ങളൊന്നുമില്ലാത്ത ഒരു ഓണം കഴിഞ്ഞു പോയി. എന്നാലും മനസില്‍ ഞാനും ഓണം ആഘോഷിച്ചു.Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.com