tag:blogger.com,1999:blog-28460512.post8508433724709640796..comments2023-07-27T11:46:04.590-04:00Comments on ദേശാടനം: ചില നേരങ്ങളില്‍..ബിന്ദുhttp://www.blogger.com/profile/14552326408416481779noreply@blogger.comBlogger34125tag:blogger.com,1999:blog-28460512.post-43218933946275993392021-05-25T03:30:03.458-04:002021-05-25T03:30:03.458-04:00A great blog, it has a lot of useful information t...A great blog, it has a lot of useful information to me
Village Talkies a top-quality professional corporate video production company in Bangalore and also best explainer video company in Bangalore & animation video makers in Bangalore, Chennai, India & Maryland, Baltimore, USA provides Corporate & Brand films, Promotional, Marketing videos & Training videos, Product demo Village Talkieshttps://www.blogger.com/profile/13224060030657838955noreply@blogger.comtag:blogger.com,1999:blog-28460512.post-81914547755199127652010-06-22T12:36:53.501-04:002010-06-22T12:36:53.501-04:00This comment has been removed by the author.Justin പെരേരhttps://www.blogger.com/profile/00270874746775711070noreply@blogger.comtag:blogger.com,1999:blog-28460512.post-25781938000599619572008-05-26T06:01:00.000-04:002008-05-26T06:01:00.000-04:00chila nerangalil thanne orkkarundu ...evide?chila nerangalil thanne orkkarundu ...

evide?മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-28460512.post-85626990016539883282008-05-26T06:00:00.000-04:002008-05-26T06:00:00.000-04:00This comment has been removed by the author.മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-28460512.post-69081355947082568852008-01-18T11:23:00.000-05:002008-01-18T11:23:00.000-05:00രാമ ..രാമാ ..രാമ ..രാമാ ..സാക്ഷരന്‍https://www.blogger.com/profile/12742637775354549611noreply@blogger.comtag:blogger.com,1999:blog-28460512.post-5271504840208383322008-01-03T05:43:00.000-05:002008-01-03T05:43:00.000-05:00അറുവുകള്‍ പകരുന്നൂ നല്ലത് പക്ഷെ ഇതെന്താ കമന്റുകള്‍...അറുവുകള്‍ പകരുന്നൂ നല്ലത് പക്ഷെ ഇതെന്താ കമന്റുകള്‍ ഒരു കലഹം,മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-28460512.post-11469525159024871222007-11-02T08:07:00.000-04:002007-11-02T08:07:00.000-04:00SC6MkU The best blog you have!SC6MkU The best blog you have!Anonymousnoreply@blogger.comtag:blogger.com,1999:blog-28460512.post-76578283613880172702007-10-28T23:38:00.000-04:002007-10-28T23:38:00.000-04:00കുറെ ഏറെ വിവരങ്ങള്‍ കിട്ടി ഈ ബ്ലോഗില്‍ നിന്നും,ഇഞ്...കുറെ ഏറെ വിവരങ്ങള്‍ കിട്ടി ഈ ബ്ലോഗില്‍ നിന്നും,ഇഞ്ചിയുടെയും ഡലിയുടെയും അഭിപ്രായപ്രകടനങ്ങളില്‍ നിന്നും. നന്നായിരിക്കുന്നു.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-28460512.post-69763885983185611662007-10-08T23:31:00.000-04:002007-10-08T23:31:00.000-04:00ചിന്ത്യം!!!ചിന്ത്യം!!!salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-28460512.post-24886231772844598312007-10-03T04:45:00.000-04:002007-10-03T04:45:00.000-04:00ആസ്വദിച്ചു..... നന്നയിട്ടുണ്ട്ആസ്വദിച്ചു..... നന്നയിട്ടുണ്ട്ഫസല് ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-28460512.post-29821292833273197692007-09-17T18:45:00.000-04:002007-09-17T18:45:00.000-04:00എല്ലാവരും വില്ലന്മാര്ക്ക് സപ്പോര്ട്ടുനല്കുന്ന ക...എല്ലാവരും വില്ലന്മാര്ക്ക് സപ്പോര്ട്ടുനല്കുന്ന കാലമാണ് കലികാലമെന്ന് മാര്ക്കണ്ഡേയസംഹിതയില് പറഞ്ഞിട്ടുണ്ട്.
അത് സത്യം തന്നെ.പക്ഷേ..ഞാന്‍ ആര്യനോ ദ്രാവിഡനോ അല്ല.ഹിന്ദുവാണ്.എനിക്കു നിര്‍ബന്ധമില്ലായിരുന്നുവെങ്കിലും എന്റെ രാജ്യം എന്റെ സര്‍ട്ടിഫിക്കറ്റുകളില്‍ അങ്ങനെയെഴുതുവാന്‍ എന്നെ നിര്‍ബന്ധിച്ചതുകൊണ്ട്!!
എന്തിനിങ്ങനെ വഴക്കടിക്കണം? രാമായണത്തില്‍ പണ്ഡിതശ്രേഷ്ഠനെന്നും ബ്രാഹ്മണനെന്നും രാവണനെ ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-28460512.post-13560050000552523082007-09-15T08:14:00.000-04:002007-09-15T08:14:00.000-04:00"വന്നു എന്ന് തന്നെ തെളിയണമെന്ന് നമുക്ക് നിര്‍ബന്ധമ..."വന്നു എന്ന് തന്നെ തെളിയണമെന്ന് നമുക്ക് നിര്‍ബന്ധമൊന്നുമില്ലല്ലോ? ഉണ്ടോ? "

ഉണ്ട് വക്കാരി, ഉണ്ട്. ചിലരുടെ പ്രത്യയശാത്ര നിലനില്‍പ്പിന് അവ ആവശ്യമാണ്.

ഉപാസന

ഓ. ടോ: ഇപ്പോഴാണ് കമന്റ്സ് മുഴുവന്‍ വായിച്ചത്. അപ്പോ തോന്നിയത് ഇപ്പോ കുറിക്കുന്നു.ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-28460512.post-9939940461776329592007-08-14T06:13:00.000-04:002007-08-14T06:13:00.000-04:00പോസ്റ്റ് വ്യത്യസ്തമായി...പക്ഷേ, കമന്റുകളുടെ അവസാനം...പോസ്റ്റ് വ്യത്യസ്തമായി...
പക്ഷേ, കമന്റുകളുടെ അവസാനം ഇതൊരു ആര്യ ദ്രാവിഡ ചര്‍ച്ചയും യുദ്ധവുമാകുമോ...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-28460512.post-83170591357089260612007-08-13T08:24:00.000-04:002007-08-13T08:24:00.000-04:00കുടിയേറ്റം ആയാലും അധിനിവേശം ആയാലും ആര്യന്മാര് വന്‍...കുടിയേറ്റം ആയാലും അധിനിവേശം ആയാലും ആര്യന്മാര് വന്നു എന്ന് തന്നെയാണ്-
അത്രയ്ക്കുറപ്പുണ്ടോ ഡാലീ? വന്നു എന്ന് പറയുന്നവരും വന്നില്ല എന്ന് പറയുന്നവരും ഒരു പോലെ അവരവരുടെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. “വന്നു എന്നുതന്നെ” എന്ന് തെളിയിക്കാനുള്ള തെളിവുകള്‍ കിട്ടിയിട്ടില്ല എന്ന് തോന്നുന്നു, അതുപോലെ വന്നില്ല എന്ന് തെളിയിക്കാനും. ഈ തര്‍ക്കം കാലാകാലങ്ങളോളം തുടരാനാണ് സാധ്യത. വന്നു എന്ന് തന്നെ ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-28460512.post-73116722081092680342007-07-29T12:29:00.000-04:002007-07-29T12:29:00.000-04:00testtestAnonymousnoreply@blogger.comtag:blogger.com,1999:blog-28460512.post-87824764016071791002007-07-14T02:16:00.000-04:002007-07-14T02:16:00.000-04:00ഇതൊരു പുതിയ അറിവാണല്ലോ ബിന്ദുവേടത്തീ...ഇതൊരു പുതിയ അറിവാണല്ലോ ബിന്ദുവേടത്തീ...Ajith Krishnanunnihttps://www.blogger.com/profile/17203772659406880655noreply@blogger.comtag:blogger.com,1999:blog-28460512.post-54252605822742867192007-07-05T10:17:00.000-04:002007-07-05T10:17:00.000-04:00രാവണന് ആളു മോശമൊന്നുമില്ല. പക്ഷെ നമ്മള് രാവണന്റെ...രാവണന് ആളു മോശമൊന്നുമില്ല. പക്ഷെ നമ്മള് രാവണന്റെ ഭാഗത്തുനില്ക്കണം. പക്ഷെ, രാമനും മോശമില്ല. രാമന്റെ ഭാഗത്തായിപ്പോയി. രാവണനെ ശശികല പരിചയപ്പെടുത്തിയതുകൊണ്ട് ഒരു ഗുണമുണ്ടായി. ഈ പോസ്റ്റ് വന്നല്ലോ. പിന്നെ ആര്യന്മാര് വന്നോ എന്നൊന്നും എനിക്കറിയേണ്ട കാര്യമില്ല. സത്യം പറഞ്ഞാല്‍ എനിക്കൊരൊറ്റ ആര്യനേയെ അറിയൂ. ഷാരൂഖ് ഖാന്റെ മോന്. ബാക്കിയുള്ളവരൊന്നും ദ്രാവിഡരാണോ, ആര്യനാണോന്നൊന്നും ഞാന്‍ നോക്കാന്‍ പോയില്ല.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-28460512.post-82335920954245025042007-07-04T20:32:00.000-04:002007-07-04T20:32:00.000-04:00വക്കാരി പ്രൊജക്റ്റ് ചെയ്യുമ്പോലെ ശാസ്ത്രലോകം ആര്യന...വക്കാരി പ്രൊജക്റ്റ് ചെയ്യുമ്പോലെ ശാസ്ത്രലോകം ആര്യന് മൈഗ്രേഷന്‍ ഹൈപ്പോതെസിസ് പിന്തുണയ്ക്കുന്നവരും ഔട്ടോഫ് ഇന്ത്യ ഹൈപ്പോതിസീസ് പിന്തുണയ്ക്കുന്നവരുമായി 50-50 സ്പ്ലിറ്റല്ല. ഇതുവരെ ഒരു വിവരവും ഇല്ലാത്ത അവസ്ഥയിലും അല്ല. ഔട്ടോഫ് ഇന്ത്യയെ Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-28460512.post-91121165956571575782007-07-04T01:29:00.000-04:002007-07-04T01:29:00.000-04:00നല്ല മഞ്ഞുള്ള ദിവസമായിട്ടും ഇരുട്ടു വീണിട്ടും ഞാന്‍... നല്ല മഞ്ഞുള്ള ദിവസമായിട്ടും ഇരുട്ടു വീണിട്ടും ഞാന്‍ പോവാന്‍ തന്നെ തീരുമാനിച്ചു . ഇത്തരം സമയത്ത് പോകരുത് എന്ന് ഇപ്പോള്‍ മനസ്സിലായി കാണും :) നല്ല സുഖകരമായ എഴുത്തിലേക്കും കമന്റധിനിവേശം:)ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-28460512.post-34691133154905269162007-07-01T19:18:00.000-04:002007-07-01T19:18:00.000-04:00വക്കാരിജി,അപ്പൊ അവരങ്ങിനെയൊന്നും പറഞ്ഞിട്ടില്ലേ? മ...വക്കാരിജി,
അപ്പൊ അവരങ്ങിനെയൊന്നും പറഞ്ഞിട്ടില്ലേ? മുസ്ലീങ്ങുകളും ക്രിസ്ത്യാനികളും ഒക്കെ ഹിന്ദു സംസ്കാരത്തിലേക്ക് മടങ്ങിപ്പോവണം എന്ന് പറഞ്ഞിട്ടില്ലെ? എന്ന് വെച്ചാല്‍ ഹിന്ദു സംസ്കാരം ഇന്ത്യന്‍ സംസ്കാരമാണെന്നും ബാക്കിയുള്ള സംസ്കാരങ്ങളെല്ലാം പുറത്ത് നിന്ന് വന്നതാണെന്നും അവര്‍ പറഞ്ഞിട്ടില്ലെ?
ഈ ആര്യന് അധിനിവേശ തിയറിക്ക് എതിരെ എന്തിനാണ് ഹിന്ദു മുന്നണികള്‍ ഇത്ര കൊടിപിടിച്ചത് പിന്നെ? Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-28460512.post-43297264411324249512007-07-01T10:15:00.000-04:002007-07-01T10:15:00.000-04:00കുടിയേറ്റം ആയാലും അധിനിവേശം ആയാലും ആര്യന്മാര് വന്‍...കുടിയേറ്റം ആയാലും അധിനിവേശം ആയാലും ആര്യന്മാര് വന്നു എന്ന് തന്നെയാണ്-
അത്രയ്ക്കുറപ്പുണ്ടോ ഡാലീ? വന്നു എന്ന് പറയുന്നവരും വന്നില്ല എന്ന് പറയുന്നവരും ഒരു പോലെ അവരവരുടെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. “വന്നു എന്നുതന്നെ”  എന്ന് തെളിയിക്കാനുള്ള തെളിവുകള്‍ കിട്ടിയിട്ടില്ല എന്ന് തോന്നുന്നു, അതുപോലെ വന്നില്ല എന്ന് തെളിയിക്കാനും. ഈ തര്‍ക്കം കാലാകാലങ്ങളോളം തുടരാനാണ് സാധ്യതmyexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-28460512.post-86054038290931102592007-07-01T00:40:00.000-04:002007-07-01T00:40:00.000-04:00:) രാവണന് ആര്യനാണെങ്കിലും ദ്രാവിഡനാണെങ്കിലും കൊള്...:)
രാവണന് ആര്യനാണെങ്കിലും ദ്രാവിഡനാണെങ്കിലും കൊള്ളാം, സീതയെ തട്ടിക്കൊണ്ടുപോയത് മകളായതുകൊണ്ടാണെന്ന് എനിയ്ക്ക് തോന്നുന്നില്ല..ആയിരുന്നെങ്കില്‍ സ്നേഹത്തോടെ രാമനെയും കൊണ്ട് പൊയ്ക്കൂടെ? രാമനില്ലാത്തപ്പോള്‍ പാത്തും പതുങ്ങിയും വന്ന് അടിച്ചോണ്ട് പോണോ?

വേദവതി എന്ന തപസ്വിനിയുടെ ശാപം മൂലം രാവണന് സ്ത്രീകളെ അവരുടെ അനുവാദമില്ലാതെ സ്പര്ശിച്ചുകൂട..രാക്ഷസകുലത്തില്‍ ജനനവും. എല്ലാംകൂടെ സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-28460512.post-79558295164308401652007-06-30T10:07:00.000-04:002007-06-30T10:07:00.000-04:00രാവണനെ ആരാധിക്കുന്ന അമ്പലങ്ങള്‍ ഉത്തരേന്ത്യയില്‍...രാവണനെ ആരാധിക്കുന്ന അമ്പലങ്ങള്‍ ഉത്തരേന്ത്യയില്‍ കുറവല്ല. കാണ്‍പൂരിലും ഒരു രാവണന്റെ അമ്പലം ഉണ്ടു്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണു് തുറക്കുന്നതു്.

കാണ്‍പൂരിലെ രാവണ ക്ഷേത്രം

എഴുത്തു നന്നായി ബിന്ദൂ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-28460512.post-74168880988642478622007-06-30T08:06:00.000-04:002007-06-30T08:06:00.000-04:00ബിന്ദൂ...എനിയ്ക്ക് രാവണനെ വളരെ ഇഷ്ടമാണ്!അത് പക്ഷെ ...ബിന്ദൂ...
എനിയ്ക്ക് രാവണനെ വളരെ ഇഷ്ടമാണ്!
അത് പക്ഷെ കഥകളിയിലൂടെയാണെന്നു മാത്രം..
കഥകളിയില്‍, കത്തി വേഷത്തിന്റെ ഭംഗി വളരെ കൂടുതലആയി തന്ന കാണാവുന്ന ഒരു കഥാപാത്രമായാണ്, രാവണനെ കണ്ടിരിയ്ക്കുന്നത്.
ഭാവത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ആട്ടങ്ങള്‍ക്കും രാവണന് അതില്‍ ഏറെ സാദ്ധ്യതകളുണ്ട്. ആ പരാക്രമശാലിയായ, ധീരോദ്ധതനായ നായകനായ രാവണനെയാണ് ഞാനുദ്ദേശ്ശിച്ചത്, ട്ടൊ.

രാവണന് ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-28460512.post-88157010517798757002007-06-30T07:36:00.000-04:002007-06-30T07:36:00.000-04:00ബിന്ദുവേ, അങ്ങനെ ഒരു ചെറിയ ഇടവേളക്കു ശേഷം ഒരു പോസ്...ബിന്ദുവേ, അങ്ങനെ ഒരു ചെറിയ ഇടവേളക്കു ശേഷം ഒരു പോസ്റ്റിട്ടു അല്ലെ? നന്നായിരിക്കുന്നു. പക്ഷെ ഇതിന്റെ ആഴങ്ങളിലേക്ക് പോകണം.......ആരേലും ചെയ്യും എന്നു കരുതാം അല്ലെ?കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.com