കഴിഞ്ഞ അഞ്ചു ജന്മങ്ങള്‍ ആയിട്ടവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായിരുന്നുവെന്ന്
ജ്യോത്സ്യന്‍. ഏതോ ജന്മത്തില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നിട്ടുമുണ്ടെന്ന്.
അവരെ അറിയാവുന്നവരാരും അതു വിശ്വസിക്കുന്നില്ല... പക്ഷേ..
കൊല്ലണമെങ്കില്‍ കുത്തിയോ വെടിവച്ചോ ഒക്കെ തന്നെ വേണം എന്നില്ലല്ലൊ, സ്നേഹിച്ചും ആവാല്ലൊ അല്ലെ?
Showing posts with label കുഞ്ഞു ചിന്ത. Show all posts
Showing posts with label കുഞ്ഞു ചിന്ത. Show all posts
Tuesday, May 08, 2007
Subscribe to:
Posts (Atom)